2nd Anniversary of the commemoration of H.E. Geevarghese Mar Timotheos
മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിലെ അഞ്ചാമത്തെ അധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ തീമോത്തിയോസ് പിതാവിന്റെ രണ്ടാമത് ഓർമ്മ തിരുനാൾ.
Today, the Malankara Catholic Church marks the 2nd Second Anniversary of the commemoration of H.E. Geevarghese Mar Timotheos, the 5th Bishop of the Archdiocese of Tiruvalla.