H.E. Jacob Mar Barnabas, Bishop of Gurgaon-Delhi enters his Heavenly Abode
It is with a heavy heart and great sadness that we inform you that H.E. Most Rev. Dr. Jacob Mar Barnabas, the first Eparch of the Syro-Malankara Catholic Eparchy of Gurgaon-Delhi left for his heavenly abode at 12:50 PM IST. The funeral service will take place at 10 AM IST on August 28, 2021, at St. Mary's Syro Malankara Cathedral, Neb Sarai, Delhi
Let us pray that the Lord will make his servant dwell in the glorious mansion in heavenly Jerusalem...
മലങ്കര സുറിയാനി കത്തോലിക്കാസഭ ഗുഡ്ഗാവ് (ഡൽഹി ) ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്ത ആഗസ്റ്റ് 26 ഉച്ചയ്ക്ക് നിത്യതയിലേക്ക് യാത്രയായി. അഭിവന്ദ്യ പിതാവിന്റെ ഭൗതികശരീരം 26 (ഇന്ന് ) വൈകിട്ട് ഡൽഹി,നേബ്സരായ്, സെന്റ് മേരിസ് സിറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്.
നാളെ 27- തീയതി വെള്ളിയാഴ്ച പൊതു ദർശനത്തിനും പ്രാർത്ഥനയ്ക്ക് ശേഷം 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ശുശ്രൂഷകൾ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
സ്വര്ഗ്ഗീയ യെരുശലേമിലെ മോഹനീയ വാസസ്ഥലങ്ങളിൽ കർത്താവു തന്റെ ദാസനെ ഉപവിഷ്ടനാക്കണമേ എന്ന് പ്രാർത്ഥിക്കാം...